കാസര്‍കോട്: പലരും പുറത്തുപറയുവാന്‍ മടിക്കുന്ന ഒരു രോഗമാണ് പൈല്‍സ് എന്നറിയപ്പെടുന്ന അര്‍ശസ്. മൂലക്കുരു എന്നും ഈ രോഗം അറിയപ്പെടുന്നുണ്ട്. ഗുദഭാഗത്ത് രക്തധമനികള്‍ കട്ടിപിടിക്കുമ്പോഴാണ് ഇത് ഉണ്ടാകുന്നത്. തുടത്തിലേ ചികിത്സിച്ചില്ലെങ്കില്‍ രക്തപ്രവാഹത്തിനും കഠിനമായ വേദനയ്ക്കും ഈ രോഗം കാരണമാകും. മനുഷ്യശരീരത്തിലെ വിസര്‍ജ്ജനാവയവമായ മലദ്വാരത്തിനുചുറ്റുമുള്ള രക്തക്കുഴലുകള്‍ തടിക്കുന്ന അവസ്ഥയാണ് അര്‍ശസ് (Piles).
എന്തായാലും പൈല്‍സ് എന്ന വില്ലന്‍ കഥാപാത്രത്തെ അകറ്റി നിര്‍ത്തുന്നതാണ് ഉചിതം. കാരണം, ഇവന്‍ നിത്യജീവിതത്തെ താറുമാറാക്കുന്നു. വേദനാജനകമാക്കുന്നു. മൂലക്കുരുവിനെ പൂര്‍ണായും ചികില്‍സിച്ച് മാറ്റാവുന്നതാണെന്ന കാര്യം പലര്‍ക്കുമറിയില്ല. ഇവിടെ ഓപ്പറേഷന്‍ കൂടാതെ അസുഖം ചികില്‍സിച്ച് ഭേദമാക്കുകയാണ് കാസര്‍കോട് ഫോര്‍ട്ട് റോഡിലെ ഗോപാല്‍ സെന്‍. 12 വര്‍ഷമായി മാ ക്ലിനിക് എന്ന സ്ഥാപനത്തില്‍ ചികില്‍സ നടത്തുന്ന നാട്ടുവൈദ്യനെ തേടിയെത്തുന്നവര്‍ നിരവധിയാണ്.
കര്‍ണാടകയില്‍ നിന്നും മറ്റുജില്ലകളില്‍ നിന്നും ആളുകളെത്തുന്നുണ്ട്. എന്നാല്‍ ഗള്‍ഫില്‍ നിന്നും എത്തുന്നവരാണ് ഏറെയുമെന്ന് ഗോപാല്‍ പറയുന്നു. എത്ര പഴകിയ അസുഖമായാലും 25 ദിവസത്തിനകം ഭേദമാക്കിമാറ്റാന്‍ സാധിക്കുമെന്ന് ഗോപാല്‍ അവാകാശപ്പെടുന്നു. പാരമ്പര്യമായി ലഭിച്ച ആയുര്‍വേദ ചികില്‍സയാണ് ഇവിടെ അവലംബിക്കുന്നത്.
മൂലക്കുരു, അര്‍ശസ്, ഫിസ്റ്റുല എന്നീ അസുഖങ്ങള്‍ക്ക് ക്ലിനിക്കില്‍ ചികില്‍സ ലഭിക്കും. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ സേവനം ലഭിക്കും. കാസര്‍കോട് ഫോര്‍ട്ട് റോഡിലെ കെ.എസ്.ടി.എ ഭവന് സമീപത്താണ് മാ ക്ലിനിക് പ്രവര്‍ത്തിക്കുന്നത്. ഫോണ്‍: 9745693788.
പൈല്‍സിനോട് ഗുഡ് ബൈ; ഓപറേഷന്‍ കൂടാതെ മൂന്നാഴ്ചക്കകം അസുഖം ഭേദമാക്കാം; ചികില്‍സയെക്കുറിച്ച് അറിയാന്‍