പെ​രി​യ ഇ​ര​ട്ട​ക്കൊ​ലപാതകം; മൂ​ന്ന് പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

  • Post category:news
  • Reading time:1 min read
You are currently viewing പെ​രി​യ ഇ​ര​ട്ട​ക്കൊ​ലപാതകം; മൂ​ന്ന് പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

കൊ​ച്ചി: പെ​രി​യ​യി​ൽ യൂത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ കൊലപ്പെടുത്തി‍യ കേസിലെ പ്രതികൾ‌ നൽകിയ ജാമ്യാപേക്ഷ തള്ളി

ശ​ര​ത്‌​ലാ​ലി​നെ​യും കൃ​പേ​ഷി​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മൂ​ന്ന് പ്ര​തി​ക​ൾ സ​മ​ർ​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി. സി​.പി​.എം പ്ര​വ​ർ​ത്ത​ക​രാ​യ ഒ​ൻ​പ​താം പ്ര​തി മു​ര​ളി, 10ാം പ്ര​തി ര​ഞ്ജി​ത്ത്, 11ാം പ്ര​തി പ്ര​ദീ​പ് എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ഇന്ന് കോ​ട​തി ത​ള്ളി​യ​ത്.

0Shares