പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ ജനറേറ്റര്‍ പൊട്ടിത്തെറിച്ച് തീപിടുത്തം

  • Post category:news
  • Reading time:1 min read
You are currently viewing പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ ജനറേറ്റര്‍ പൊട്ടിത്തെറിച്ച് തീപിടുത്തം

മലപ്പുറം: പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ വൻ തീപ്പിടുത്തം. ജനറേറ്റരിൽ നിന്നാണ് തീ പടര്‍ന്നത്. ആശുപത്രയിലുണ്ടായിരുന്ന രോഗികളെയും  ജീവനക്കാരെയും രക്ഷിച്ചു.

ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഉടൻ തീയണച്ചതിനാൽ വലിയ അപകടം ഒഴിവായി. തീപടർന്നത് കാരണം വലിയ പുകപടലമാണ് ഉയർന്നത് ഇത് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കി.

0Shares