പുസ്തക ചലഞ്ച്; വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്‌കൂളിലെ കുട്ടികൾ സമാഹരിച്ച പുസ്തകങ്ങൾ അഭയം ഭാരവാഹികൾക്ക് കൈമാറി

  • Post category:news
  • Reading time:1 min read
You are currently viewing പുസ്തക ചലഞ്ച്; വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്‌കൂളിലെ കുട്ടികൾ സമാഹരിച്ച പുസ്തകങ്ങൾ അഭയം ഭാരവാഹികൾക്ക് കൈമാറി

മാന്യ (കാസർകോട്): കർണാടകയിലെ കൊടഗ് കേരളത്തിലെ വയനാട് എന്നീ ജില്ലകളിലെ പ്രളയ ബാധിത പ്രദേശത്തെ കുട്ടികളെ സഹായിക്കുന്നതിനായി അഭയം ചാരിറ്റബിൾ ട്രസ്റ്റ് സമാഹരിക്കുന്ന പുസ്തക ചലഞ്ചിൽ വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്കൂളും (ഗ്ലോബല്‍ പബ്ലിക്ക് സ്കൂൾ) ഭാഗമായി.

വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്‌കൂളിലെ കുട്ടികൾ സമാഹരിച്ച പുസ്തകങ്ങൾ അഭയം ഭാരവാഹികൾക്ക് കൈമാറി. സ്കൂൾ പ്രൻസിപ്പൽ സ്‌മിത, സ്കൂൾ സി.ഇ.ഒ നിസാർ സൈനുദ്ധീൻ, ദിൽഷാദ് സിറ്റി ഗോൾഡ്, ഖയ്യും മാന്യ, സമീർ എന്നിവർ പങ്കെടുത്തു.

0Shares