
കാസറഗോഡ് നഗരസഭയിൽ ദുരന്തനിവാരണ സെൽ രൂപീകരിച്ചു, പി.എ റ്റു സെക്രട്ടറി, റവന്യു ഓഫീസർ, ഹെൽത്ത് സൂപ്പർവൈസർ എന്നിവരെ നോഡൽ ഓഫീസർമാരായി നിയമിച്ചു.

അടിയന്തിര സാഹചര്യം നേരിടുന്നതിനായി നഗരസഭയിൽ കൺട്രോൾ റൂമും തുറന്നു. തളങ്കര മുസ്ലീം സ്കൂൾ. നെല്ലിക്കുന്ന് ഗേൾസ് സ്കൂൾ എന്നിവ ദുരിതാശ്വാസ ക്യാമ്പുകൾക്കായി സജ്ജീകരിച്ചതായി സെക്രട്ടറി കാസറഗോഡ് നഗരസഭ അറിയിച്ചു.
https://www.youtube.com/watch?v=XlgUNi62zAQ&t=48s
