പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഇബ്രാഹിം ഫൈസി ജെഡിയാറിന്‍റെ വസതി സന്ദർശിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഇബ്രാഹിം ഫൈസി ജെഡിയാറിന്‍റെ വസതി സന്ദർശിച്ചു

ചെങ്കള/ കാസര്‍കോട്:  മുൻ എസ്.കെ. എസ്. എസ്. എഫ് സംസ്ഥാന ഉപാധ്യക്ഷനും മുൻ ജില്ലാ പ്രസിഡണ്ടുമായ അന്തരിച്ച ഇബ്രാഹിം ഫൈസി ജെഡിയാറിന്‍റെ വസതി സമസ്ത നേതാവ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ സന്ദർശിച്ചു.

എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ജില്ലാ വൈസ് പ്രസിഡൻറ് മുഷ്ത്താഖ് ദാരിമി മൊഗ്രാൽ പുത്തൂർ, എം.എം മുഹമ്മദ് കുഞ്ഞി ഹാജി ചെങ്കള എന്നിവര്‍ അനുഗമിച്ചു.

0Shares