പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെയും 15 വര്‍ഷം പൂര്‍ത്തിയാക്കിയ സ്വകാര്യ വാഹനങ്ങളുടെയും ഉടമകളുടെ ശ്രദ്ധയ്ക്ക്

  • Post category:news
  • Reading time:1 min read
You are currently viewing പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെയും 15 വര്‍ഷം പൂര്‍ത്തിയാക്കിയ സ്വകാര്യ വാഹനങ്ങളുടെയും ഉടമകളുടെ ശ്രദ്ധയ്ക്ക്

കാസർകോട്: പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെയും 15 വര്‍ഷം പൂര്‍ത്തിയാക്കിയ സ്വകാര്യ വാഹനങ്ങളുടെയും ഹരിത നികുതി ഈ മാസം 31 നകം അടക്കണം.

ഹരിത നികുതി അടക്കാത്ത വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമപ്രകാരമുളള നടപടികള്‍ സ്വീകരിക്കുമെന്ന് കാഞ്ഞങ്ങാട് ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

0Shares