മുംബൈ: എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ’യിലെ ക്ലൈമാക്സ് രംഗം അനുകരിച്ച് ബോളിവുഡിലെ യുവ നടന്‍ രണ്‍വീര്‍ സിംങും കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യയും. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലേക്ക് കാജോളിനെ വലിച്ചു കയറ്റുന്ന ഷാരൂഖ് ഖാന്റെ രംഗമാണ് ഇരുവരും ചേര്‍ന്ന് അഭിനയിച്ച് കുളമാക്കിയത്. ‘ആരും റെയില്‍വേ സ്റ്റേഷനിലോ വീട്ടിലോ ഇത് അനുകരിക്കരുത് എന്ന തലക്കെട്ടോടെയാണ്
രണ്‍വീര്‍ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. രണ്‍വീറിന്റെ ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായിക്കുകയാണ്.
https://www.youtube.com/watch?v=6uJfp9WrrWA