”ന​ട്ടെല്ലിലൂടെ ഭയം കയറുന്നുണ്ട്​. നമ്മള്‍ ഇത്​ സംഭവിക്കാന്‍ അനുവദിക്കരുത് ”​: പൗരത്വ ബില്ലിനെതിരെ നടി പാര്‍വതി

  • Post category:news
  • Reading time:1 min read
You are currently viewing ”ന​ട്ടെല്ലിലൂടെ ഭയം കയറുന്നുണ്ട്​. നമ്മള്‍ ഇത്​ സംഭവിക്കാന്‍ അനുവദിക്കരുത് ”​: പൗരത്വ ബില്ലിനെതിരെ നടി  പാര്‍വതി

കോഴിക്കോട്​: പാര്‍ലമെന്റ് പാസ്സാക്കിയ ദേശീയ പൗരത്വ ബില്ലിനെതിരെ നടി പാര്‍വതി തിരുവോത്ത് രം​ഗത്ത്. ട്വീറ്റിലൂടെയായിരുന്നു പാര്‍വതിയുടെ പ്രതികരണം.

”ന​ട്ടെല്ലിലൂടെ ഭയം കയറുന്നുണ്ട്​. നമ്മള്‍ ഇത്​ സംഭവിക്കാന്‍ അനുവദിക്കരുത്​. പാടില്ല” -പാര്‍വതി ട്വീറ്റ്​ ചെയ്​തു. രാജ്യസഭയില്‍ ബില്‍ പാസായ ശേഷമായിരുന്നു പാര്‍വതിയുടെ അഭിപ്രായപ്രകടനം.

0Shares