
തിരുവനന്തപുരം/ കോട്ടയം: നേഴ്‌സിനെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കൊട്ടയം മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗം മേധാവി ഡോ. ജോണ്‍ എസ് കുര്യനെ സ്ഥലം മാറ്റി. ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കോട്ടയം മെഡിക്കല്‍ കോളേജില്‍ ജീവനക്കാര്‍ പ്രക്ഷോഭം നടത്തിയതിന് പിന്നാലെയാണ് സ്ഥലമാറ്റം.
