നെഹ്‌റു കോളേജിലെ നാലു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍.

  • Post category:news
  • Reading time:1 min read
You are currently viewing നെഹ്‌റു കോളേജിലെ നാലു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍.

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജിലെ നാലു വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതിഷേധിച്ച നാലു വിദ്യാര്‍ഥികളോടാണ് മാനേജ്‌മെന്റ് ക്ലാസില്‍ കയറരുതെന്ന് ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന രക്ഷകര്‍ത്താക്കളുടെ യോഗത്തിലാണ് ഇക്കാര്യം മാനേജ്മെന്റ് അറിയിച്ചത്. പ്രതികാര നടപടിയാണ് മാനേജ്‌മെന്റ് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ സമരത്തിനൊരുങ്ങുകയാണ്.

0Shares