കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്റു കോളജിൻ്റെ പുതിയ പ്രിന്‍സിപ്പലായി കോളജിലെ പൂര്‍വവിദ്യാര്‍ഥിയും റാങ്ക് ജേതാവുമായ ഡോ. ടി.വിജയന് പ്രിന്‍സിപ്പലായി സ്ഥാനമേറ്റു. വിദ്യാര്‍ഥിയായിരിക്കെ 1985 ല്‍ ബി.എസ്.സി സ്റ്റാറ്റിസ്റ്റിക്സില്‍ രണ്ടാം റാങ്ക് നേടിയയിരുന്നു. കൊച്ചിന് എം.എസ്.സി പൂര്‍ത്തിയാക്കിയ ശേഷം കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്നു പി.എച്ച്.ഡി കരസ്ഥമാക്കി.
കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശിയാണ്. കഴിഞ്ഞ 31 നാണ് പ്രന്സിപ്പലായിരുന്ന ഡോ.പി.വി പുഷ്പജ വിരമിച്ചത്.
വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(04.06.2018)
ഇന്നത്തെ ചോദ്യം
16. കേരളത്തില്‍ ഏറ്റവും കൂടുതലായി കാണുന്ന പക്ഷി ?
A) വവ്വാല്
B) കൊക്ക്
C) പരുന്ത്
D) കാക്ക
E) ഇവയൊന്നുമല്ല
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), രക്ഷിതാവിന്റെ പേര്, വിലാസം(പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ഫേസ് ബുക്ക് എക്കൗണ്ടുള്ള ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്പോണ്സര് ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്.
ഇന്നലെ (03.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: സ്വാമി വിവേകാനന്ദന്
വിജയി: കെ മൈമൂന, W/o അബ്ദുല്‍ റഹ്മാന്, മുല്ലച്ചേരി, ഉദുമ.