ദുൽഖർ ആരാധകരെ ആവേശം കൊള്ളിച്ചുകൊണ്ട് ‘സോലോ’യുടെ ആദ്യ വീഡിയോ

  • Post category:news
  • Reading time:1 min read
You are currently viewing ദുൽഖർ ആരാധകരെ ആവേശം കൊള്ളിച്ചുകൊണ്ട് ‘സോലോ’യുടെ ആദ്യ വീഡിയോ


ആരാധകർ ഏറ്റെടുത്ത ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നാലെ, ദുൽഖറിനെ നായകനാക്കി ബിജോയ് നമ്പ്യാര്‍ ചിത്രം ‘സോലോ’യുടെ ആദ്യ വീഡിയോ പുറത്തെത്തി. ദുല്‍ഖറിന്റെ പിറന്നാള്‍ ദിനമായ ഇന്ന് നേരത്തേ പുറത്തുവിട്ട ഫസ്റ്റ്ലുക്കിന് പിന്നാലെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 33 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പല ഗെറ്റപ്പുകളിലാണ് ദുല്‍ഖര്‍ എത്തുന്നത്.

https://www.youtube.com/watch?v=TILm4Kt8ejk

0Shares