
കേരളത്തില്‍ മഴ ശക്തമായി തുടരുന്നതോടെ റെയില്‍ ഗതാഗതം താറുമാറായിരിക്കുകയാണ്. സംസ്ഥാനത്ത് പൂര്‍ണ്ണമായും ഭാഗികമായും റദ്ദാക്കിയ ട്രെയിനുകള്‍, വഴി തിരിച്ചു വിടുന്നവ എന്നിവ അറിയാം.
പൂര്‍ണ്ണമായി റദ്ദാക്കിയ ട്രെയിനുകള്‍:
16308 കണ്ണൂര്‍ – ആലപ്പുഴ എക്സ്‍പ്രസ്
16857 പുതുച്ചേരി – മംഗലാപുരം എക്സ്‍പ്രസ്
22610 കോയമ്പത്തൂര്‍ – മംഗലാപുരം ഇന്റര്‍സിറ്റി എക്സ്‍പ്രസ്
22609 മംഗലാപുരം – കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി
56650 കണ്ണൂര്‍ – കോയമ്പത്തൂര്‍ പാസഞ്ചര്‍
56600 കോഴിക്കോട് – ഷൊര്‍ണൂര്‍ പാസഞ്ചര്‍
56664 കോഴിക്കോട് – തൃശൂര്‍ പാസഞ്ചര്‍
56604 ഷൊര്‍ണൂര്‍ – കോയമ്പത്തൂര്‍ പാസഞ്ചര്‍
66606 പാലക്കാട് ഠൗണ്‍ – കോയമ്പത്തൂര്‍ പാസഞ്ചര്‍
66611 പാലക്കാട് – എറണാകുളം പാസഞ്ചര്‍
56323 കോയമ്പത്തൂര്‍ – മംഗലാപുരം പാസഞ്ചര്‍
56603 തൃശൂര്‍ -കണ്ണൂര്‍ പാസഞ്ചര്‍
16332 തിരുവനന്തപുരം – മുംബൈ സിഎസ്‍ടി എക്സ്‍പ്രസ്
12076 തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി എക്സ്‍പ്രസ്
22646 തിരുവനന്തപുരം – ഇന്‍ഡോര്‍ അഹല്യനഗരി എക്സ്‍പ്രസ്
16305 എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി
12217 കൊച്ചുവേളി – ചണ്ഢിഗഡ് സമ്പര്‍കക്രാന്തി എക്സ്‍പ്രസ്
16346 തിരുവനന്തപുരം – ലോക്‍മാന്യ തിലക് നേത്രാവതി എക്സ്‍പ്രസ്

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍:
16606 നാര്‍കോവില്‍ – മംഗലാപുരം ഏറനാട് എക്സ്‍പ്രസ് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും
16649 മംഗലാപുരം – നാഗര്‍കോവില്‍ പരശുറാം എക്സ്‍പ്രസ് വടക്കാഞ്ചേരിയില്‍ യാത്ര അവസാനിപ്പിക്കും.
16605 നാഗര്‍കോവില്‍ – മംഗലാപുരം പരശുറാം എക്സ്‍പ്രസ് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും.
17229 തിരുവനന്തപുരം – ഹൈദരാബാദ് ശബരി എക്സ്‍പ്രസ് തിരുവനന്തപുരം മുതല്‍ കോയമ്പത്തൂര്‍ വരെ സര്‍വീസ് നടത്തില്ല. കോയമ്പത്തൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് മാത്രമായിരിക്കും സര്‍വീസ്.
12081 കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി എക്സ്‍പ്രസ് ഷൊര്‍ണൂരില്‍ നിന്ന് യാത്ര തുടങ്ങും.
വെള്ളിയാഴ്ച ചെന്നൈയില്‍ നിന്ന് പുറപ്പെട്ട 16159 ചെന്നൈ എഗ്‍മോര്‍ – മംഗലാപുരം സെന്‍ട്രല്‍ എക്സ്‍പ്രസ് തിരുച്ചിറപ്പള്ളിയില്‍ യാത്ര അവസാനിപ്പിക്കും.
16160 മംഗലാപുരം സെന്‍ട്രല്‍ – ചെന്നൈ എഗ്‍മോര്‍ എക്സ്‍പ്രസ് തിരുച്ചിറപ്പള്ളിയില്‍ നിന്നായിരിക്കും യാത്ര തുടങ്ങുന്നത്.
56602 കണ്ണൂര്‍ – ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ കോഴിക്കോട് മുതലായിരിക്കും സര്‍വീസ് നടത്തുന്നത്.
56611 പാലക്കാട് – നിലമ്പൂര്‍ പാസഞ്ചര്‍ പാസഞ്ചര്‍ പാലക്കാടിനും ഷൊര്‍ണൂരിനും ഇടയ്ക്ക് റദ്ദാക്കി.
റൂട്ട് മാറ്റം:
16382 കന്യാകുമാരി – മുംബൈ സിഎസ്‍ടി എക്സ്‍പ്രസ് നാഗര്‍കോവില്‍ – തിരുനെല്‍വേലി – മധുര – ദിണ്ടിഗല്‍ – കരൂര്‍ – ഈറോഡ് വഴി സര്‍വീസ് നടത്തും.
