കാസര്‍കോട്: കണ്ണൂര്‍ സര്‍വകലാശാലാ ബി.എ ഡെവലപ്‌മെന്റ് എക്കണോമിക്‌സില്‍ ഒന്നാം റാങ്ക് ദിവ്യാജ്യോതിക്ക്. രാജപുരം സെന്റ് പയന്‍സ് ടെന്‍ത്ത് കോളജിലെ വിദ്യാര്‍ഥിയാണ്. ഉദുമ ആറാട്ട് കടവ് കിഴക്കേവളപ്പിലെ പരേതനായ ദാമോദരന്റെയും ഉദുമ പഞ്ചായത്ത് റിട്ട. ഐ.സി.ഡി.എസ് സൂപര്‍വൈസര്‍ ജാനകിയുടെയും മകളാണ്.
ദിവ്യാജോതിയുടെ മികച്ച വിജയത്തില്‍ രാജപുരം സെന്റ് പയന്‍സ് ടെന്‍ത്ത് കോളജിലെ അധ്യാപകരും ജീവനക്കാരും അനുമോദിച്ചു.
ദിവ്യാ ജോതിക്ക് ബി.എ ഡെവലപ്‌മെന്റ് എക്‌ണോമിക്‌സില്‍ ഒന്നാം റാങ്ക്