തൃശ്ശൂര്‍: ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു. കൊണ്ടാഴി സ്വദേശിയായ പാപ്പാന് ബാബുരാജാണ് മരിച്ചത്. മറ്റൊരു പാപ്പാൻ ജിനീഷ് എന്നയാൾ പരിക്കുകളോടെ മരണത്തിൽ നിന്നും രക്ഷപെട്ടു. ഇയാൾ ഇപ്പോൾ ആശുപത്രയിൽ ചികിത്സയിലാണ്. തൃശ്ശൂര്‍ മാറ്റാംപുറത്താണ് സംഭവം.

Copyright © 2026 RB Network All rights reserved