തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങവെ കാറില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് രണ്ട് പേര്‍ മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങവെ കാറില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് രണ്ട് പേര്‍ മരിച്ചു.

മലപ്പുറം: മലപ്പുറം ചേളാരിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് കാറിലിടിച്ച് രണ്ട് പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ തൃശൂര്‍ സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം. അപകടത്തില്‍ കാര്‍ ഭാഗീഗമായി തകര്‍ന്നു.

0Shares