ഡോ.ബോബി ചെമ്മണ്ണൂര്‍ ദേശീയ രക്തദാന സംഘടനയുടെ രക്ഷാധികാരി

  • Post category:news
  • Reading time:1 min read
You are currently viewing ഡോ.ബോബി ചെമ്മണ്ണൂര്‍ ദേശീയ രക്തദാന സംഘടനയുടെ രക്ഷാധികാരി

തൃശൂര്‍: രക്തദാന സംഘടനയുടെ ദേശീയ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ബ്ലഡ് ഡോണേഴ്‌സ് ഓര്‍ഗനൈസേഷന്റെ ദേശീയ രക്തദാന സംഘടനയുടെ രക്ഷാധികാരിയായി ഡോ. ബോബി ചെമ്മണ്ണൂരിനെ തിരഞ്ഞെടുത്തു. പഞ്ചാബ് നിയമ സഭാ സ്പീക്കര്‍ റാണാ കെ.പി സിങ്, നിയമസഭാംഗങ്ങളായ സോംപ്രകാശ്, അംഗത്ത് സിങ് തുടങ്ങിയവര്‍ പങ്കെടുത്ത രക്ത സന്ദേശ റാലി ഡോ. ബോബി ചെമ്മണ്ണൂര്‍ നയിച്ചു. പഞ്ചാബില്‍ നടന്ന ദേശീയ സമ്മേളനത്തില്‍ ഗവ.ഓഫ് ഇന്ത്യ നാഷ്ണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍കൗണ്‍സില്‍ ഡയരക്ടര്‍ ഡോ. ശോഭിനി രാജന്‍, ഡോ.ബോബി ചെമ്മണ്ണൂരിനെ ആദരിച്ചു.

0Shares