വര്‍ക്കല: ശിവഗിരിയില്‍ ഡോ.ബോബി ചെമ്മണ്ണൂരിന് ആദരം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് ശിവഗിരി തീര്‍ത്ഥാടനത്തിനോട് അനുബന്ധിച്ചായിരുന്നു ആദരം.
തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ ഡോ.ബോബി ചെമ്മണ്ണൂരിനെ പൊന്നാടയണിയിക്കുകയും പ്രശസ്തിപത്രം നല്‍കുകയും ചെയ്തു. ചടങ്ങില്‍ നിരവധി ശിവഗിരി മഠത്തിലെ സ്വാമിമാരും പങ്കെടുത്തു.
ഡോ.ബോബി ചെമ്മണ്ണൂരിനെ ശിവഗിരിയില്‍ തീര്‍ഥാടന കമ്മിറ്റി ആദരിച്ചു