ടോവിനോ തോമസ്‌ – അഹാന ചിത്രം ലൂക്കയിലെ ‘ലിപ്പ് ലോക്ക്’ സീന്‍ സോഷ്യല്‍ മീഡിയയില്‍ ലീക്കായി

  • Post category:news
  • Reading time:1 min read
You are currently viewing ടോവിനോ തോമസ്‌ – അഹാന ചിത്രം ലൂക്കയിലെ ‘ലിപ്പ് ലോക്ക്’ സീന്‍ സോഷ്യല്‍ മീഡിയയില്‍ ലീക്കായി

ടോവിനോ തോമസ്‌ -അഹാന ചിത്രമായ ലൂക്കയിലെ ലിപ്പ്ലോക്ക് സീന്‍ ലീക്കായി. വാട്സാപ്പുകളിലും മറ്റ് സമൂഹമാധ്യമങ്ങളിലും വ്യാപകമായി ഈ സീനുകള്‍ പ്രചരിക്കുകയാണ്. അഹാനയും ടോവിനോയും തമ്മിലുള്ള ചില ഇന്‍റിമേറ്റ് സീനുകളാണ് കഴിഞ്ഞ ദിവസം വാട്ട്സാപ്പിലൂടെ ലീക്കായത്.

ഇപ്പോഴും കേരളത്തിലെ 70 -തോളം തീയറ്ററില്‍ വിജയകരമായി സിനിമ പ്രദര്‍ശിപ്പിക്കുമ്പോഴാണ് ചിത്രത്തിലെ സീനുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വീഡിയോകള്‍ സോഷ്യല്‍ മീ‍ഡിയയില്‍ നിന്ന് നീക്കാനുള്ള ശ്രമങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ആരംഭിച്ചു. ചിത്രത്തില്‍ ടോവിനോയുടെ കഥാപാത്രമായ ലൂക്കയും അഹാനയുടെ കഥാപാത്രമായ നിഹാരികയും തമ്മിലുള്ള ലിപ്പ് ലോക്ക് സീനാണ് ലീക്കായത്.

0Shares