ജിഷ്ണുവിന്റെ മരണം; അധ്യാപകരുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം.

  • Post category:news
  • Reading time:1 min read
You are currently viewing ജിഷ്ണുവിന്റെ മരണം; അധ്യാപകരുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം.

തൃശൂര്‍: പാമ്പാടി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകരുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തുമെന്ന് പോലീസ്.

വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിനെതിരെ കേസെടുക്കാനാണ് നീക്കം. പരീക്ഷാ സമയത്ത് ക്ലാസ് മുറിയിലുണ്ടായിരുന്ന അധ്യാപകനായ പ്രവീണും പ്രതിയാകും. ഇവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ തുടങ്ങിയതായി സൂചന.

 

0Shares