ജിഷ്ണുവിന്റെ നീതിക്കുവേണ്ടി പോരാടിയ കെ.എം. ഷാജഹാന്റ് മോചനത്തിനായി അമ്മ ഇന്നു മുതല്‍ നിരാഹാരം തുടങ്ങുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing ജിഷ്ണുവിന്റെ നീതിക്കുവേണ്ടി പോരാടിയ കെ.എം. ഷാജഹാന്റ് മോചനത്തിനായി അമ്മ ഇന്നു മുതല്‍ നിരാഹാരം തുടങ്ങുന്നു.

തൃശ്ശൂര്‍: ജിഷ്ണു പ്രണോയിയുടെ കുടുംബത്തോടൊപ്പം ഡി.ജി.പി ഓഫീസിന് മുന്നില്‍ സമരമിരുന്നതിന് പോലീസ് അറസ്റ്റ് ചെയ്ത എസ്.യു.സി.ഐ നേതാവ് കെ.എം. ഷാജഹാന്റ് അമ്മ നിരാഹാരത്തിനിരിക്കുന്നു. കള്ളക്കേസില്‍ പോലീസ് കുടുക്കിയ മകനെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് എല്‍. തങ്കമ്മ ഇന്ന് മുതല്‍ നിരാഹാരത്തിനിരിക്കുന്നത്.

 

0Shares