ചെമ്മനാട്: 58 ാമത് ജില്ലാ സ്‌കൂള്‍ കലോത്സവ പരിപാടികളില്‍ ജനറല്‍ വിഭാഗത്തില്‍ 709 പോയിന്റുമായി ഹൊസ്ദുര്‍ഗ് ഉപജില്ല ഒന്നാം സ്ഥാനം തുടരുന്നു. തൊട്ടുപിന്നില്‍ 666 പോയിന്റുമായി കാസര്‍കോട് സബ്ജില്ല രണ്ടാം സ്ഥാനത്താണ്. തൊട്ടുപിറകെ 606 പോയിന്റുമായി ബേക്കല്‍ ഉപജില്ല മൂന്നാം സ്ഥാനത്തും കിടക്കുന്നു.
595പോയിന്റുമായി ചെറുവത്തൂര്‍ നാലാം സ്ഥാനത്തും 500പോയിന്റുമായി ചിറ്റാരിക്കാല്‍ അഞ്ചാം സ്ഥാനത്തും 288 പോയിന്റുമായി കുമ്പള ആറാം സ്ഥാനത്തും 266 പോയിന്റുമായി മഞ്ചേശ്വരം ഏറ്റവും പിന്നിലുമാണിപ്പോള്‍.
