ജയലളിതയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും ഗവര്‍ണറും ചെന്നൈയിലേക്ക്.

  • Post category:news
  • Reading time:1 min read
You are currently viewing ജയലളിതയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും ഗവര്‍ണറും ചെന്നൈയിലേക്ക്.

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ സംസ്‌കാര ചടങ്ങില്‍ കേരള മുഖ്യമന്ത്രിയും ഗവര്‍ണറും പ്രതിപക്ഷ നേതാവും പങ്കെടുക്കും. ഇന്നു വൈകുന്നേരം ആറിന് മെറീന ബീച്ചില്‍ നടക്കുന്ന സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ചെന്നൈയിലേക്ക് യാത്ര തിരിച്ചു.

pinaray

oommanchandy

p-sadhasivam

rameshchennithala

 

0Shares