ജനുവരി മാസം ഇന്റര്‍സിറ്റി സൂപര്‍ഫാസ്റ്റ് എക്‌സ്പ്രസിന് നിയന്ത്രണം; ഈ ദിവസങ്ങളില്‍ ട്രെയിന്‍ വൈകി പുറപ്പെടും

  • Post category:news
  • Reading time:1 min read
You are currently viewing ജനുവരി മാസം ഇന്റര്‍സിറ്റി സൂപര്‍ഫാസ്റ്റ് എക്‌സ്പ്രസിന് നിയന്ത്രണം; ഈ ദിവസങ്ങളില്‍ ട്രെയിന്‍ വൈകി പുറപ്പെടും

കണ്ണൂര്‍: ട്രക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജനുവരിമാസം ട്രെയിനുകളുടെ സമയക്രമത്തില്‍ നിയന്ത്രണമുണ്ടാകുമെന്ന് പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു. നീലേശ്വരത്തിനും പയ്യന്നൂരിനുമിടയിലാണ് പണികള്‍ നടക്കുന്നത്.

ഇതേ തുടര്‍ന്ന് ചിലിദിവസങ്ങളില്‍ മംഗളൂരുവില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന ഇന്റര്‍ സിറ്റി സൂപര്‍ഫാസ്റ്റ് എക്‌സ്പ്രസ് അമ്പത് മിനുട്ട് വൈകിയോടും. വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലും ചൊവ്വാഴ്ചകളിലും ഇന്റര്‍ സിറ്റി സൂപര്‍ഫാസ്റ്റ് എക്‌സ്പ്രസ് മംഗളൂരുവില്‍ നിന്ന് ഉച്ചയ്ക്ക് 12.35 മാത്രമേ പുറപ്പെടൂ.

0Shares