അമേരിക്ക: മാജിക് കണ്ടാല്‍ ആരും കൗതുകത്തോടെ നോക്കി നില്‍ക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യും. എന്നാല്‍ മാജിക് കണ്ട് ആസ്വദിച്ച് പൊട്ടിച്ചിരിക്കുന്ന ഒരു ഒറാഗൂട്ടാനെ കണ്ടിട്ടുണ്ടോ ? തന്നെ കാണാന്‍ മൃഗശാലയിലെത്തിയ ഒരു സന്ദര്‍ശകന്‍ അവതരിപ്പിച്ച മാജിക് കണ്ട് പൊട്ടിച്ചിരിക്കുന്ന കുരങ്ങിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അമേരിക്കയിലെ മൃഗശാലയില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയത്.
