ചിമ്പുവിന്റെ അശ്വിന്‍ താത്തയെത്തി.

  • Post category:news
  • Reading time:1 min read
You are currently viewing ചിമ്പുവിന്റെ അശ്വിന്‍ താത്തയെത്തി.

ചെന്നൈ: മൂന്ന് ഗെറ്റപ്പുകളിലെത്തി ചിമ്പു നായകനാകുന്ന പുതിയ ചിത്രമാണ് അന്‍പാതവന്‍, അസറാതവന്‍, അടങ്കാതവന്‍(എഎഎ). സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലുള്ള അശ്വിന്‍ താത്ത എന്ന കഥാപാത്രമാണ് സിനിമയിലെ പ്രധാനതാരം. അധിക് രവിചന്ദ്രനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. തമന്നയാണ് നായിക. ഗ്ലോബല്‍ ഇന്‍ഫോടൈന്‍മെന്റിന്റെ ബാനറില്‍ എസ് മൈക്കിള്‍ രായപ്പനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

https://www.youtube.com/watch?v=htg-y7FoGvw

0Shares