ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധിജിയ്ക്ക് ആദരം അര്‍പ്പിച്ച് ഐക്യരാഷ്ട്രസഭാ സെക്രട്ടറി അന്റോണിയോ ഗുട്ടറസ്

  • Post category:news
  • Reading time:1 min read
You are currently viewing ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധിജിയ്ക്ക് ആദരം അര്‍പ്പിച്ച് ഐക്യരാഷ്ട്രസഭാ സെക്രട്ടറി അന്റോണിയോ ഗുട്ടറസ്

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷിക ദിനത്തില്‍ ആദരം അര്‍പ്പിച്ച് ഐക്യരാഷ്ട്രസഭാ സെക്രട്ടറി അന്റോണിയോ ഗുട്ടറസ്.

മഹാത്മാ ഗാന്ധിയുടെ അഹിംസാ സമര മാര്‍ഗം ചരിത്രത്തെ മാറ്റിമറിച്ചു. ഗാന്ധിജിയുടെ ആശയങ്ങളാണ് ഐക്യരാഷ്ടട്ര സഭ പിന്തുടരുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

0Shares