ഗാന്ധിയനും പ്രഭാഷകനുമായ കെ.പി.എ റഹീം പരിപാടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഗാന്ധിയനും പ്രഭാഷകനുമായ കെ.പി.എ റഹീം പരിപാടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു

മയ്യഴി: ഗാന്ധിയനും പ്രഭാഷകനുമായ പാനൂരിലെ കെ.പി.എ റഹീം (69) അന്തരിച്ചു. ഞായറാ‌ഴ്‌ച രാവിലെ പരിപാടിക്കിടെ കുഴഞ്ഞുവീണാണ്‌ മരിച്ചത്. മാഹി പുത്തലം ക്ഷേത്രത്തില്‍ മഹാത്മാഗാന്ധി സന്ദര്‍ശനം നടത്തിയതിൻ്റെ 65ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ഗാന്ധിസ്‌മൃതിയാത്ര സമാപനചടങ്ങില്‍ സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ മാഹി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും‌ ജീവന്‍രക്ഷിക്കാനായില്ല.

0Shares