കിം ഖാന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘റഈസ’് ജനുവരി 25ന് തിയ്യറ്ററുകളിലെത്തുന്നു. ചിത്രത്തില്‍ ഐറ്റം ഗാനവുമായി ബോളിവുഡിന്റെ പുതു തരംഗമായ സണ്ണി ലിയോണ്‍ എത്തുണ്ട്.
ഷാറൂഖാന്റെ ഹിറ്റ് പഞ്ച് ഡയലോഗിന്റെ ഡബ്‌സ്മാഷ് ചെയ്തിരിക്കുകയാണ് സണ്ണിലിയോണ്‍.ഇന്‍സ്റ്റാഗ്രാമില്‍ താരം പങ്കു വച്ച ഡബ് സ്മാഷാണിപ്പോള്‍ യുവാക്കളുടെ ഇടയില്‍ ട്രെന്റ്.