കാസര്‍കോട്: കുമ്പള ഖന്‍സ വനിതാ കോളജില്‍ അധ്യാപകരെ ക്ഷണിക്കുന്നു. ഇംഗ്ലീഷ്, മലയാളം, ബയോകെമിസ്ട്രി, മൈക്രോബയോളജി, കൊമേഴ്‌സ് എന്നീ വിഷയങ്ങളില്‍ അധ്യാപകരുടെ ഒഴിവുണ്ട്.
അതത് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവൂം മുന്‍പരിചയവുമുള്ള ഉദ്യോഗാര്‍ഥികള്‍ പ്രിന്‍സിപ്പലുമായി ബന്ധപ്പെടണം. ഫോണ്‍; 8891396070/ 9747371331.
ഖന്‍സ വനിതാ കോളജില്‍ അധ്യാപകരെ ക്ഷണിച്ചു