
ക്ഷേത്ര ഉത്സവത്തിന് ഹിന്ദു പോലീസുകാരെ വേണമെന്ന് ദേവസ്വം. കൊച്ചി ദേവസ്വം അസി.കമ്മീഷണറുടേതാണ് ആവശ്യം. ഉത്സവത്തിന് ഹിന്ദു പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നാണ് ആവശ്യം.
ഇക്കാര്യം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കത്തയച്ചു.

കത്തിന്‍റെ പകര്‍പ്പ് പ്രമുഖ മാധ്യമ ചാനലിന് ലഭിച്ചു. വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ തൈപൂയ്യ ഉത്സവം നടക്കാനിരിക്കെയാണ്. ഈ ഉത്സവത്തിന്‍റെ ഭാഗമായാണ് ഹിന്ദു മതത്തില്‍പ്പെട്ട പോലീസുകാരെ വെക്കാന്‍ ആവശ്യപ്പെട്ടത്.
