ക്ലാസിക്കൽ നൃത്ത വേദി ഉണർന്നു; കാണാൻ ആസ്വാദകര്‍ തിങ്ങിനിറഞ്ഞു

  • Post category:news
  • Reading time:1 min read
You are currently viewing ക്ലാസിക്കൽ നൃത്ത വേദി ഉണർന്നു; കാണാൻ ആസ്വാദകര്‍ തിങ്ങിനിറഞ്ഞു

കാസർകോട്: നൃത്ത- താള- ലയമൊരുക്കി ക്ലാസിക്കൽ നൃത്ത വേദി ഉണർന്നു. ജില്ലാ സ്കൂൾ കലോത്സവത്തിൽ ഇന്ന്‌ രാവിലെ മുതൽ വേദി ഒന്നിൽ ഹൈസ്കൂൾ വിഭാഗം ഭാരതനാട്യത്തോടെയാണ് നൃത്തവേദി ഉണർന്നത്.

മികച്ച പ്രകടനങ്ങളാണ് നൃത്ത മത്സരങ്ങളിൽ അരങ്ങേറിയത്. അരങ്ങുവാണ കുട്ടികളുടെ നൃത്തങ്ങൾ കാണാൻ ആസ്വാദകര്‍ തിങ്ങിനിറഞ്ഞു.

0Shares