കോഴിക്കോട്: കോഴിക്കോട് ഫിഷറീസ് ഹാര്‍ബറുകളില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ മിന്നല്‍ പരിശോധന. വെള്ളയില്‍, പുതിയാപ്പ ഫിഷറീസ് ഹാര്‍ബറുകളിലാണ് മന്ത്രി പരിശോധന നടത്തിയത്. മന്ത്രിക്കുമുന്‍പില്‍ തൊഴിലാളികള്‍ ഹാര്‍ബറിനാവശ്യമായ സൗകര്യങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ തലത്തില്‍ ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. തുറമുഖങ്ങളുടെയും ഹാര്‍ബറുകളുടെയും വികസനത്തിന് സര്‍ക്കാര്‍ പരിഗണന നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.