കോഴിക്കോട് തൊട്ടില്‍പ്പാലത്ത് ഒരാൾ വെടിയേറ്റ് മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing കോഴിക്കോട് തൊട്ടില്‍പ്പാലത്ത് ഒരാൾ വെടിയേറ്റ് മരിച്ചു.

കോഴിക്കോട്: തൊട്ടില്‍പ്പാലത്ത് കടവരാന്തയില്‍ ഒരാളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മഠത്തിനാല്‍ സഖറിയ(40) ആണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തു നിന്ന് തോക്കും കണ്ടെടുത്തിട്ടുണ്ട്. മരണകാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി അന്വഷണം നടത്തിവരികയാണ്.

0Shares