
മാനസികവെല്ലുവിളി നേരിടുന്ന 19 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ മദ്രസാധ്യാപകന്‍ അറസ്റ്റില്‍. ആളില്ലാതിരുന്ന സമയം വീട്ടിലെത്തിയാണ് പീഡനത്തിനിരയാക്കിയത്. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. കോട്ടയം താഴത്തങ്ങാടി കക്കാംപറമ്ബില്‍ താജുദ്ദീനെ(62) യാണ് മദ്രസ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതിന് കോട്ടയം വെസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ എം.ജെ.അരുണ്‍ അറസ്റ്റ് ചെയ്തത്.
