കോട്ടയം: ദലിത് പീഡനത്തിലും അതിക്രമത്തിലും പ്രതിഷേധിച്ച് സിഎസ്ഡിഎസ് നാളെ കോട്ടയം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Copyright © 2026 RB Network All rights reserved