ബഗോട്ട(കൊളംബിയ): പടിഞ്ഞാറന്‍ കൊളംബിയന്‍ നഗരമായ മനിസലെസില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 174 പേര്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. 8 പേരെ കാണാതായി. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ നടന്നു വരികയാണ്.

മരണ സഖ്യ വര്‍ദ്ധിച്ചേക്കാം. മണ്ണിടിച്ചിലില്‍ 75 വീടുകള്‍ തകര്‍ന്നു. ഈ മാസമാദ്യം കൊളംബിയയിലെ മൊകോവയിലുണ്ടായ മണ്ണിടിച്ചിലില്‍ മുന്നൂറിലധികം പേര്‍ മരിച്ചിരുന്നു.