കൊച്ചി: കൊച്ചിയിലെ ഒബ്‌റോണ്‍മാളിലെ നാലാം നിലയില്‍ വന്‍ തീപിടിത്തം. ഫയര്‍ഫോഴ്‌സ് എത്തി തീയണക്കാനുള്ള ശ്രമങ്ങല്‍ നടന്നു കൊണ്ടിരിക്കുകയാണ്. തീപിടിത്തത്തിനുള്ള കാരണങ്ങള്‍ വ്യക്തമല്ല.

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാലാം നിലയിലെ ഫുഡ്‌കോര്‍ട്ടിലാണ് തീ കണ്ടത്. മള്‍ട്ടിപ്ലക്‌സില്‍ നിന്നും മാളില്‍ നിന്നും മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചിരിക്കുകയാണ്.