
കാസര്‍കോട്: 60-ാമത് കേരള സ്കൂള്‍ കലോത്സവത്തിന് വഴി കാട്ടാനായി ട്രാന്‍സ്പോര്‍ട്ട് കമ്മറ്റി തയാറാക്കിയ റൂട്ട് മാപ്പ് ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു പ്രകാശനം ചെയ്തു. Stakque കാസര്‍കോടാണ് ട്രാന്‍സ്പോര്‍ട്ട് കമ്മറ്റിക്ക് വേണ്ടി റൂട്ട് മാപ്പ് തയാറാക്കിയത്.

ചടങ്ങില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മറ്റി ചെയര്‍മാന്‍ കെ.മുഹമ്മദ് കുഞ്ഞി,വെെ.ചെയര്‍മാന്മാരായ കരീം കൊയക്കീല്‍ റഹ്മാന്‍ പാണത്തൂര്‍,ട്രാന്‍സ്പോര്‍ട്ട് കമ്മറ്റി കണ്‍വീനര്‍ കെ. മുഹമ്മദ് ശരീഫ് ‘സ്റ്റാക്ക്’ അംഗങ്ങളായ അബ്ദുള്‍ വാജിദ് ചെമ്പരിക്ക,മുഹ്സിന്‍ ചെമ്മനാട്, ഫായിസ് ചെമ്മനാട്,ഷിയാദ് തളങ്കര,ഫായിസ് ചെമ്പരിക്ക എന്നിവര്‍ സംബന്ധിച്ചു.
