കാർഗിൽ യു.എ.ഇ പ്രീമിയർ ലീഗ് 2020 സീസൺ -2; സംഘാടക സമിതി രൂപീകരിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing കാർഗിൽ യു.എ.ഇ പ്രീമിയർ ലീഗ് 2020 സീസൺ -2; സംഘാടക സമിതി രൂപീകരിച്ചു

കാസര്‍കോട്: പ്രഥമ കാർഗിൽ യു.എ.ഇ പ്രീമിയർ ലീഗിന്‍റെ വന്‍ വിജയത്തിന് ചുക്കാൻ പിടിച്ച ചെയർമാൻ ഇക്ബാൽ ആലൂരിനെയും, ജനറൽ കൺവീനർ സമീർ ബാലനടുക്കത്തെയും, ഫിനാൻഷ്യൽ കൺട്രോളറായി ഹാഷിം ബെള്ളിപ്പാടിയെയും സംഘാടക സമിതി എതിരില്ലാതെ വീണ്ടും തെരഞ്ഞെടുത്തു.

വൈസ് ചെയർമാനായി ഫാറൂഖ് മുഗുവിനെയും,കാർഗിൽ പ്രീമിയർ ലീഗിന്‍റെ ലീഗൽ അഡ്വൈസറായി ഷാഹിനെയും,കോർഡിനേറ്ററായി സഹദ് കാർഗിലിനേയും,അസിറ്റന്റ് കൺവീനറായി നിസാർ മുഗുവിനെയും,മീഡിയ കൺവീനറായ ഇർഫാദ് അബ്ദുല്ലയെയും നിയമിച്ചു.

0Shares