കാസർകോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് പതാക ഉയർന്നു; പ്രതിഭകൾ എത്തിതുടങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing കാസർകോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് പതാക ഉയർന്നു; പ്രതിഭകൾ എത്തിതുടങ്ങി

ഇരിയണ്ണി / കാസർകോട്: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് പതാക ഉയർന്നു. ഇന്ന് രാവിലെ മുതൽ തന്നെ കാസർഗോഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രതിഭകൾ എത്തിത്തുടങ്ങി.

ഡി.ഡി.ഇ, കെ.വി പുഷ്പ പതാക ഉയർത്തി. എം.മാധവൻ സ്വാഗതവും പഞ്ചായത്ത് മെമ്പർ കെ.സുരേന്ദ്രൻ അധ്യക്ഷതയും വഹിച്ചു. പി.ടി.എ പ്രസിഡണ്ട് പി ചെറിയോൻ നന്ദി പറഞ്ഞു. കലോത്സവത്തിൻ്റെ ഭാഗമായുള്ള രചന മത്സരങ്ങൾ ആരംഭിച്ചു.

0Shares