കാസർകോട് പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

  • Post category:news
  • Reading time:1 min read
You are currently viewing കാസർകോട് പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . കാഞ്ഞങ്ങാട് മാവുങ്കാല്‍ സ്വദേശി പ്രകാശിന്‍റെ മകള്‍ നവ്യ പ്രകാശ് ആണ് മരിച്ചത്. ഹൊസ്ദുര്‍ഗ് ഹയര്‍സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് നവ്യ.

വീടിനുള്ളിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു . ആത്മഹത്യക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല . കാഞ്ഞങ്ങാട് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി .

0Shares