കാസർകോട് ചൗക്കി ദേശീയപാതയിൽ വാഹനാപകടം; ഒരാൾ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കാസർകോട് ചൗക്കി ദേശീയപാതയിൽ വാഹനാപകടം; ഒരാൾ മരിച്ചു

കാസർകോട്: ചൗക്കി ദേശീയപാതയിൽ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിച്ച് ഒരാൾ മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ കുന്നിലിലെ സജീറിനെ (27) ണ് മരിച്ചത്. സജീർ സഞ്ചരിച്ച സ്വിഫ്റ്റ് കാറില്‍ എതിരെ വന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റു.

0Shares