കാസര്‍കോട്: കോഴിക്കോട് എന്‍.ഐ.ടി യില്‍ നിന്ന് എം.ടെക് ആര്‍ക്കിടെക്ച്ചര്‍ എന്‍ജിനീയറിങില്‍ കാസര്‍കോട് സ്വദേശിനിയായ സാലിമ ഹസ്ന ഒന്നാം റാങ്കിനര്‍ഹയായി.
തൈവളപ്പ് കാരാട്ട് അബ്ദുല്‍ ഹസീസിന്റെ മകളും ആര്.ഡി .നഗര്‍ മീപ്പുഗുരിയില്‍ താമസിക്കുന്ന കേന്ദ്ര പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥനായ കെ.എം നിസാമുദ്ദീന്റെ ഭാര്യയുമാണ്.
കാസര്‍കോട് സ്വദേശിനിക്ക് ആര്‍ക്കിടെക്ച്ചറല്‍ എന്‍ജിനീയറിങില്‍ സ്വര്‍ണ മെഡല്‍