കാസര്‍കോട് നഗരസഭാ കേരളോല്‍സവം തുടങ്ങി

  • Post category:local news
  • Reading time:1 min read
You are currently viewing കാസര്‍കോട് നഗരസഭാ കേരളോല്‍സവം തുടങ്ങി

കാസര്‍കോട്: പുതിയ ബസ് സ്റ്റാന്‍ഡില്‍ നടന്ന കൂട്ടയോട്ടത്തോടെ കാസര്‍കോട് നഗരസഭാ കേരളോല്‍സവത്തിന് തുടക്കമായി. കുട്ടയോട്ടത്തിന്റെ ഫ്‌ളാഗ് ഓഫ് എന്‍.എ നെല്ലിക്കുന്ന്് എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭാ അധ്യക്ഷ ബീഫാത്തിമാ ഇബ്രാഹിം അധ്യക്ഷയായി. കൗണ്‍സിലര്‍മാരായ മിസ് രിയ അഹമ്മദ്, സെമീറ അബ്ദുല്‍ റസാഖ്, നൈമുന്നീസ, മുഹമ്മദ് ഹാരിസ് ബന്നു തുടങ്ങിയവരും കായിക താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

 

0Shares