കാസര്‍കോട് ജില്ലാ സ്കൂൾ കലോത്സവം; മീഡിയ ഓഫിസ് തുറന്നു

  • Post category:local news
  • Reading time:1 min read
You are currently viewing കാസര്‍കോട് ജില്ലാ സ്കൂൾ കലോത്സവം; മീഡിയ ഓഫിസ് തുറന്നു

കാസര്‍കോട്: ജില്ലാ സ്കൂൾ കലോത്സവം മീഡിയ ഓഫിസ് തുറന്നു. കാസർകോട് പ്രസ് ക്ലബ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഹാഷിം റിബൺ മുറിച്ച് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗവും മീഡിയ കമ്മറ്റി ചെയർപേഴ്‌സനുമായ ശോഭ പയോളം അധ്യക്ഷയായി.

ഡി.ഡി.ഇ കെ.പുഷ്പ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത ഗോപാലൻ, അധ്യാപകരായ ഗിരീഷൻ, അശോകൻ തുടങ്ങിയവർ സംസാരിച്ചു. മീഡിയ കമ്മറ്റി കൺവീനർ സുരേന്ദ്രൻ ചീമേനി സ്വാഗതം പറഞ്ഞു.

0Shares