ചെന്നൈ: കമല്‍ഹാസിനൊപ്പം റോ ഓഫീസറായി സിദ്ദീഖ്. സബാഷ് നായിഡുവിലാണ് കമല്‍ഹാസിനൊപ്പം സിദ്ദീഖും അഭിനയിക്കുന്നത്. തമിഴിലും തെലുങ്കിലും നിര്‍മ്മിക്കുന്ന സിനിമയില്‍ കമല്‍ഹാസന്റെ സീനിയര്‍ റോ ഓഫീസറുടെ വേഷത്തിലാണ് സിദ്ദീഖ് എത്തുന്നത്.

തമിഴില്‍ എ.ആര്‍ മുരുകദോസിന്റെ സിനിമയിലാണ് സിദ്ദീഖ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഗൗതം കാര്‍ത്തിക് ആണ് നായകന്‍. ഫുക്രിയാണ് മലയാളത്തില്‍ സിദ്ദീഖിന്റെ പുതിയ സിനിമ.
