കണ്ണൂര്‍ സര്‍വകലാശാല കോളജ് തല സ്‌പോട്ട് അഡ്മിഷന്‍ നാളെ

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണൂര്‍ സര്‍വകലാശാല കോളജ് തല സ്‌പോട്ട് അഡ്മിഷന്‍ നാളെ

കാസര്‍കോട്: അഞ്ചാം അലോട്ട്‌മെന്റിന് ശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക് സര്‍ക്കാര്‍ എയ്ഡഡ് കോളജുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ നാളെ നടത്തും. വിവരങ്ങള്‍ കണ്ണൂര്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 11 മണിക്കുമുമ്പായി കോളജില്‍ ഹാജരായി അപേക്ഷ നല്‍കണം. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഇന്നുവൈകീട്ട് അഞ്ചിനുമുമ്പായി രജിസ്റ്റര്‍ ചെയ്യണം. http://cap.kannuruniversity.ac.in

0Shares