‘ഒരു സിനിമാക്കാര’നില്‍ വിനീത് ശ്രീനിവാസന്‍ നായകനാകുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing ‘ഒരു സിനിമാക്കാര’നില്‍ വിനീത് ശ്രീനിവാസന്‍ നായകനാകുന്നു.

കൊച്ചി: ലിയോ ദദ്ദേവൂസിന്റെ ‘ഒരു സിനിമാക്കാര’നില്‍ നായകനായി വിനീത് ശ്രീനിവാസന്‍. സിനിമയില്‍ നായികയായെത്തുന്നത് അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ സിനിമാ രംഗത്തെത്തിയ രജീഷാ വിജയനാണ്. തിരക്കഥയും സംവിധാനവും ലിയോ ദദ്ദേവൂസ് തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ലാല്‍, രണ്‍ജി പണിക്കര്‍, വിജയ് ബാബു, ഹരീഷ് കണാരന്‍, അനുശ്രീ എന്നിവരാണ് മറ്റു പ്രഥാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പസ് പെന്റയുടെ ബാനറില്‍ തോമസ് പണിക്കര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുധീര്‍ സരേന്ദ്രനാണ്.

0Shares